താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തികയിലേക്ക്  താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 


അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില ലഭ്യമാണ് (www.mec.ac.in). 

Comments

Popular posts from this blog

Thalassery Co-operative Hospital Careers 2020

ABC Cargo & Courier Careers | UAE

Kerala Duffedar Recruitment 2020