സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ ഒഴിവ്

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ മൂന്ന് ഒഴിവുകളുണ്ട്.

തസ്‌തികയുടെ പേര് : എൻവയോൺമെൻറ് എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ / എൻവയോൺമെൻറൽ എൻജിനീയറിങ് /എൻവയോൺമെൻറൽ പ്ലാനിങ് /നാച്ചുറൽ റിസോഴ്സസ് മാനേജ്മെൻറ് / എൻവയോൺമെൻറൽ സ്റ്റഡീസ്/ എൻവയോൺമെൻറൽ സയൻസസ് /ഇക്കോളജി എന്നിവയിൽ ബിരുദാനന്തരബിരുദം.

തസ്‌തികയുടെ പേര് : പ്രൊക്യുർമെൻറ് എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇക്കണോമിക്സ് /കൊമേഴ്സ്/ പ്രൊക്യുർമെൻറ് /മാനേജ്മെൻറ് /ഫിനാൻസ് / എൻജിനീയറിങ് എന്നിവയിൽ ബിരുദം.

തസ്‌തികയുടെ പേര് : അർബൻ സാനിറ്റൈസേഷൻ എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ / എൻവയോൺമെൻറൽ / മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ബി.ഇ/ ബി.ടെക് , സിവിൽ / എൻവയോൺമെൻറൽ എൻജിനീയറിങ് എന്നിവയിൽ എം.എസ്/ എം.ടെക്.

പ്രായപരിധി : 60 വയസ്സ്.

ശമ്പളം : 66,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ spmukswmp@gmail.com എന്ന ഇ – മെയിലിലയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.kswmp.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15.

Important Links
Official Notification & Application formClick Here
More DetailsClick Here

Comments

Popular posts from this blog

Thalassery Co-operative Hospital Careers 2020

ABC Cargo & Courier Careers | UAE

Kerala Duffedar Recruitment 2020