Posts

സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ ഒഴിവ്

Image
  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15 സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ മൂന്ന് ഒഴിവുകളുണ്ട്. തസ്‌തികയുടെ പേര് :  എൻവയോൺമെൻറ് എക്സ്പേർട്ട് ഒഴിവുകളുടെ എണ്ണം : 01 യോഗ്യത : സിവിൽ / എൻവയോൺമെൻറൽ എൻജിനീയറിങ് /എൻവയോൺമെൻറൽ പ്ലാനിങ് /നാച്ചുറൽ റിസോഴ്സസ് മാനേജ്മെൻറ് / എൻവയോൺമെൻറൽ സ്റ്റഡീസ്/ എൻവയോൺമെൻറൽ സയൻസസ് /ഇക്കോളജി എന്നിവയിൽ ബിരുദാനന്തരബിരുദം. തസ്‌തികയുടെ പേര് :  പ്രൊക്യുർമെൻറ് എക്സ്പേർട്ട് ഒഴിവുകളുടെ എണ്ണം : 01 യോഗ്യത : ഇക്കണോമിക്സ് /കൊമേഴ്സ്/ പ്രൊക്യുർമെൻറ് /മാനേജ്മെൻറ് /ഫിനാൻസ് / എൻജിനീയറിങ് എന്നിവയിൽ ബിരുദം. തസ്‌തികയുടെ പേര് :  അർബൻ സാനിറ്റൈസേഷൻ എക്സ്പേർട്ട് ഒഴിവുകളുടെ എണ്ണം : 01 യോഗ്യത : സിവിൽ / എൻവയോൺമെൻറൽ / മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ബി.ഇ/ ബി.ടെക് , സിവിൽ / എൻവയോൺമെൻറൽ എൻജിനീയറിങ് എന്നിവയിൽ എം.എസ്/ എം.ടെക്. പ്രായപരിധി : 60 വയസ്സ്. ശമ്പളം : 66,000 രൂപ. അപേക്ഷ സമർപ്പിക്കേണ്ട വിധം അപേക്ഷ  spmukswmp@gmail.com  എന്ന ഇ – മെയിലിലയക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും  www.kswmp.org   എന്...

കാനറാ ബാങ്കിൽ 220 ഓഫീസർ ഒഴിവുകൾ

Image
  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15 കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പട്ടികവർഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. Job Role Specialist Officer Qualification B.E/B.Tech/M.E/M.Tech/CA/BL Total Posts 220 Salary Rs.23700-42020/Month Job Location Across India Apply Mode Online Last Date 15 December 2020 ഒഴിവുകൾ : ബാക്അപ് അഡ്മിനിസ്ട്രേറ്റർ -04 , എക്സ്ട്രാക്ട് , ട്രാൻസ്ഫോം ആൻഡ് ലോഡ് (ഇ.ടി.എൽ) സ്പെഷ്യലിസ്റ്റ് -05 , ബി.ഐ സ്പെഷ്യലിസ്റ്റ് -05 , ആൻറി വൈറസ് അഡ്മിനിസ്ട്രേറ്റർ -05 , നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ -10 , ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ -12 , ഡെവലപ്പർ / പ്രോഗ്രാമേഴ്സ് -25 , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -21 , എസ്.ഒ.സി അനലിസ്റ്റ് -04 , മാനേജർ – ലോ -43 , കോസ്റ്റ് അക്കൗണ്ടൻറ് -01 , ചാർട്ടേഡ് അക്കൗണ്ടൻറ് -20 , മാനേജർ -ഫിനാൻസ് -21 , ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് -04 , എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേഷൻ ടെസ്റ്റേഴ്സ് -02 , സൈബർ ഫോറ...

എൻ.ബി.സി.സിയിൽ 100 എൻജിനീയർ ഒഴിവ്

Image
  അപേക്ഷിക്കേണ്ട അവസാന തീയതി : ഡിസംബർ 15 നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 100 എൻജിനീയർ ഒഴിവ്. രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും. ഡൽഹി, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. എൻജിനീയർ :  തസ്‌തികയുടെ പേര് : സിവിൽ ഒഴിവുകളുടെ എണ്ണം : 80 ജനറൽ -34, ഒ.ബി.സി – 20, എസ്.സി- 13, എസ്.ടി – 06 , ഇ.ഡബ്ലൂ.എസ് -07. യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്. എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. തസ്‌തികയുടെ പേര് :  ഇലക്ട്രിക്കൽ  ഒഴിവുകളുടെ എണ്ണം : 20 ജനറൽ -10, ഒ.ബി.സി- 05, എസ്.സി- 03, എസ്.ടി-01, ഇ.ഡബ്ലൂ.എസ് – 01 യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്. എസ്.സി/ എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.  പ്രായപരിധി : 35 വയസ്സ്. അപേക്ഷാഫീസ്  : 500 രൂപ. എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷഫോം General Manager (HRM),...

ഇന്ത്യൻ ഓയിലിൽ 493 അപ്രന്റീസ് ഒഴിവുകൾ

Image
  കേരളത്തിൽ 67 അവസരം | ഓൺലൈനായി അപേക്ഷ സമർപ്പിക്കാം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ് അപ്രന്റിസ് അവസരം. കേരളം, തമിഴ്നാട് ആൻഡ് പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ റീജനിൽ 493 ഒഴിവുകളുണ്ട്. (ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ) കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട്. ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓ ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ) – 263 കേരളത്തിൽ 42 ഒഴിവുകളുണ്ട്. (ജനറൽ -23,ഇ.ഡബ്ല്യൂ.എസ്.-4,എസ്.സി.-4,ഒ.ബി.സി-11). യോഗ്യത : എസ്.എസ്.എൽ.സി.,ഫിറ്റർ/ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റഷൻ മെക്കാനിക്/മെഷീനിസ്റ്റ് എന്നീ ട്രേഡുകളിൽ ഐ.ടി.ഐ. ട്രേഡ് അപ്രന്റീസ് (അക്കൗണ്ടന്റ്) – 207 കേരളത്തിൽ 22 ഒഴിവുകളുണ്ട്.(ജനറൽ -13,ഇ.ഡബ്ല്യൂ.എസ്.-2,എസ്.സി.-2,ഒ.ബി.സി-5). യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം. എസ്.സി./എസ്.ടി.വിഭാഗക്കാർ/ഭിന്നശേഷിക്കാർ എന്നിവർക്ക് 45 ശതമാനം മാർക്ക് മതി. ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ) -14 കേരളത്തിൽ 2 ഒഴിവുകളുണ്ട്. (ജനറൽ-2) യോഗ്യത : ഹയർസെക്കൻഡറി. ബിരുദം നേടിയിരിക്കരുത്. ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി...

ഫാം മെഷിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആവാം

Image
  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12 കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹരിയാണയിലെ നോർത്തേൺ റീജൻ ഫാം മെഷിനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്നിക്കൽ) തസ്തികയിൽ ഒഴിവുകളുണ്ട്. ആറ് ഒഴിവുകളാണുള്ളത്. ഒ.ബി.സി, ജനറൽ വിഭാഗങ്ങൾക്ക് രണ്ടുവീതവും എസ്.സി , ഇ.ഡബ്ലൂ.എസ് വിഭാഗങ്ങൾക്ക് ഒന്നുവീതവും ഒഴിവുകളാണുള്ളത്. താത്കാലികാടിസ്ഥാനത്തിലാണ് ആദ്യനിയമനമെങ്കിലും സ്ഥിരമാകാനിടയുണ്ട്. ആന്ധ്രാ പ്രദേശ് , ഹരിയാണ , മധ്യപ്രദേശ് , അസം എന്നിവിടങ്ങളിലെവിടെയെങ്കിലുമാകും നിയമനം. തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ് യോഗ്യത : ട്രാക്ടർ മെക്കാനിക് /ഫാം മെക്കാനിക് /ഡീസൽ മെക്കാനിക് എന്നിവയിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് , ട്രാക്ടർ ഡ്രൈവിങ് ലൈസൻസ്. പ്രായപരിധി : 18-27 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്). ശമ്പളം : 18,000-56,900 രൂപ. Job Summary Post Name Multi Tasking Staff Qualification (i) Industrial Training Institute (ITI) Certificate in Tractor Mechanic or Farm Mechanic or Diesel Mechanic; and (ii) Possessing valid driving licence of tractor Total Posts 06 Salary (Rs.18,000-...