Posts

Showing posts from November, 2020

സൗജന്യ പി.എസ്.സി പരിശീലനം

Image
  തിരൂര്‍ ആലത്തിയൂരില്‍ ന്യൂനപക്ഷ യുവജനതക്കായുള്ള   പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് ഡിസംബര്‍ ഒന്ന്  മുതല്‍ അപേക്ഷ ക്ഷണിച്ചു. റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭിക്കും. ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍  ലഭിക്കും. എസ്എസ്എല്‍.സി ബുക്ക്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, കെ ബി ആര്‍ കോംപ്ലക്‌സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കണം.  അപേക്ഷാ ഫോം ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. അപേക്ഷാ ഫോം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന്‌വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.minority welfare .  kerala.gov.in  ല്‍ ലഭിക്കും. ഫോണ്‍: 0494 2565056,  9895733289, 9645015017, 9961509439, 9961903619.

ദർഘാസ് ക്ഷണിച്ചു

  നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പത്താംവാർഡ് വാക്കിനി ചള്ള, 14-ാം വാർഡ് ആണ്ടിത്തറ - പന്നിപെരുന്തല, പന്നിപെരുന്തല - പുളിങ്കോട്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് തണ്ണീർ പന്തൽ - അമ്പലപ്പറമ്പ് , 14-ാം വാർഡ് കല്ലൻകാട് - തെക്കേപറമ്പ് എന്നിവിടങ്ങളിൽ കുഴൽ കിണർ നിർമ്മാണ പ്രവൃത്തികൾക്ക്  ദർഘാസ് ക്ഷണിച്ചു.  ദർഘാസ് സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 1. ഫോൺ: 0491 2528471.

ജി.എൻ.എം ഡിപ്ലോമ: ഇന്റർവ്യൂ ഡിസംബർ രണ്ടിന്

Image
  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്കുളള പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രവേശന നടപടികൾക്കുളള ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ അലുംനി ഓഡിറ്റോറിയത്തിൽ (ഓൾഡ് ഓഡിറ്റോറിയം) നടത്തും.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തരമോ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാത്തവരെ പിന്നീട് സ്‌പോട്ട് അഡ്മിഷൻ ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കൂ. നോട്ടിഫിക്കേഷൻ, റാങ്ക് ലിസ്റ്റ് എന്നിവ ഉൾപ്പെടെയുളള വിശദവിവരങ്ങൾക്ക്:  www.dme.kerala.gov.in  

വകുപ്പുതല പരീക്ഷ മാറ്റി

Image
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതികളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു.

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Image
  കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തികയിലേക്ക്  താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില ലഭ്യമാണ് ( www.mec.ac.in ). 

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക് ജോലി ഒഴിവ്

Image
 കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക്  സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍,  എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായപരിധി 2020 ഡിസംബര്‍ ഏഴിന് 18-35 - 18-45 ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ബാധകം . വിദ്യാഭ്യാസ യോഗ്യത : 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ ഡിഗ്രി , 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് /കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമയും, പ്രവൃത്തി പരിചയം : നിശ്ചിത യോഗ്യത നേടിയതിനു ശേഷം 4- 7 വര്‍ ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.

എസ്ബിഐയിൽ അപ്രന്റിസ് /കേരളത്തിൽ 141 ഒഴിവുകൾ

Image
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. 8500 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐38. 2020 ഒക്ടോബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയുംകണക്കാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായാണ് അവസരം. കേരളത്തിൽ 141 ഒഴിവുണ്ട്. തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലായി 1070 പേർക്കും അവസരമുണ്ട്. ഒരാൾക്ക് ഒരുസംസ്ഥാനത്തെ അപേക്ഷിക്കാനാവൂ. മൂന്നുവർഷമാണ് പരിശീലനം. മുമ്പ് പരിശീലനം നേടിയവരെയും പ്രവൃത്തിപരിചയമുള്ളവരേയും പരിഗണിക്കില്ല. കേരളത്തിൽ പാലക്കാട് 14, തിരുവനന്തപുരം 4, കണ്ണൂർ 8, മലപ്പുറം 20, കോഴിക്കോട് 10, കാസർകോട് 9, എറണാകുളം 13, കോട്ടയം 10, തൃശൂർ 28, വയനാട് 4, ഇടുക്കി 11, പത്തനം തിട്ട 3, ആലപ്പു. 3, കൊല്ലം 4 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷ പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 2021 ജനുവരിയിലായിരിക്കും പരീക്ഷ. പ്രാദേശിക ഭാഷ പഠിച്ചതായുള്ള പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ്ടു സർടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷ പരീക്ഷയിൽനിന്ന് ഒഴിവാകാം.  കേരളത്തിൽ ആലപ്പുഴ, കൊച്ചി,കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്...

Thalassery Co-operative Hospital Careers 2020

Image
  Thalassery Co-operative Hospital Careers 2020 : Tellicherry Co-operative   Hospital  occupies a prominent place among the medical institutions in the co-operative sector of Kerala with 250 beds, 6 ICUs and over 20 specialty departments. Our commitment to take the hospital to new heights got a shot in the arm in 2004 when we were awarded the   ISO  9001:2000 certificate for ‘providing preventive and curative health-care services’. Name of the Organization  Thalassery Co-operative Hospital Name of the Post  Staff Nurse, Pharmacist, Dialysis Technician, AC Mechanic, Ward Boys, and Security Guard No of Vacancies  39 Job Category  Contract Apply Mode  Offline / Online Last Date  03.12.2020 Job Location   Thalassery  ( Kerala ) Website   http://www.tchthalassery.com/ Thalassery Co-operative Hospital Careers 2020 – Vacancy Details Staff Nurse Openings:  30 Qualification :  BSc Nursing / GNM Kerala Nursing Co...

ABC Cargo & Courier Careers | UAE

Image
  ABC Cargo & Courier Careers : At ABC Cargo, we believe if you can’t move your cargo speedily, you shouldn’t be carrying it at all! However, it’s not only the speed that matters but quality as well. That’s what we offer, quality service with speed. ABC Cargo serves as a synonym of a professional cargo delivery network. We provide air, sea and road   cargo  transportation and documentation services under one roof. ABC Cargo swears by innovation to carry out different tasks and activities. The utilization of several scanners to show and record the development of every single shipment that goes through the system makes for an effective Trace and Track facility. A  100%  portability and ample usage of  messages  guarantee quick & effective communication. Company:  ABC argo & Courier Location:  UAE Apply Mode :  email Apply Now Vacancies List Logistics Supervisor Openings:  2 Salary:  5000 AED UAE Experience is Must Log...

Kerala Duffedar Recruitment 2020

Image
  Kerala Duffedar Recruitment 2020 : Judicial (Civil) is officially out of the recruitment notification for 1 candidates to fill their   Duffedar   jobs in All over Kerala. The aspirants who are looking for the Kerala Govt job can utilize this wonderful opportunity. Also, the   Online  Application for the Kerala Duffedar Recruitment 2020 will start on 16th November 2020. Interested aspirants should apply for the post before 23rd December 2020 for Judicial (Civil) Latest vacancies.  Organization:  Judicial (Civil) Post Name:  Duffedar Total Vacancy:  1 Job Location:  All Over Kerala Salary:  Rs.17,000 – 37,500/- Apply Mode:  Online Application Start:  16th November 2020 Last date for submission of application : 23rd December 2020 Official website   https://www.keralapsc.gov.in/ Kerala Duffedar Careers 2020 Vacancy List Duffedar Openings:  1 (One) Salary:  Rs.17,000 – 37,500/- Kerala Duffedar Careers 2020 Age ...

NIELIT Careers 2020

Image
  NIELIT Careers 2020:   National Institute of Electronics and Information Technology   (NIELIT) has issued the latest notification for the recruitment of 2020. Applications are invited for the post of Resource Person. Other details like Qualification Details, Required Age Limit, Mode Of selection, Fee Details, and   How to Apply   are given below… Organization  National Institute of Electronics and Information Technology (NIELIT) Type of Employment   Central Govt Jobs Total Vacancies  06 Post Name Sr. Resource Person  Location  New Delhi Official Website   www.nielit.gov.in Applying Mode  Online Starting Date  27.11.2020 Last Date  10.12.2020 Vacancies List Sr. Resource Person (Programming – .Net) 1. No. of position : 2 ( Two) 2. Essential Qualification : B-Tech (Computer Science & IT ) OR  MCA  OR NIELIT B-LEVEL 3. Total Experience ( Post Qualification) : 3 years 4. Desirable Knowledge / Qualification/...

Department of Atomic Energy Careers 2020

Image
  Department of Atomic Energy  Careers 2020:Department of Atomic Energy has issued the latest notification for the   recruitment of 2020 . Applications are invited for the post of Group B and C. Other details like Education Qualification Details, Required Age Limit, Mode Of selection, Fee Details, and   How to Apply   are given below… Organization  Department of Atomic Energy Type of Employment   Central Govt Jobs Total Vacancies  74 Location  Maharashtra Official Website   www.dpsdae.formflix.in Applying Mode  Online Starting Date  28.11.2020 Last Date  27.12.2020 Vacancies List Stenographer Upper Division Clerk Junior Purchase Assistant/ Junior Storekeeper Stenographer Grade -II Qualification   Matriculation or Equivalent . Speed of 100 w.p.m. in English Shorthand and 45 w.p.m. in English typing from government recognized institutes.  Age Limit:  18 years minimum and 27 years maximum as on the last da...